Advertisment

സിറിയയില്‍ തുർക്കി നടത്തിയ വ്യോമാക്രമണങ്ങളുടെ ബാക്കിപത്രം... (ഫോട്ടോസ്റ്റോറി)

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

ഈ ചിത്രം സിറിയയിൽനിന്നുള്ളതാണ്. കുർദ് വിഭാഗങ്ങൾക്ക് ആധിപത്യമുള്ള 'കൊബാനോ' ഉൾപ്പെടെയുള്ള മേഖലകളിൽ തുർക്കി ഇന്നലെ നടത്തിയ വ്യോമാക്രമണങ്ങളുടെ ബാക്കിപത്രമാണ് ഇക്കാണുന്നത്.

ഈ ആക്രമണത്തിൽ ഇതുവരെ 12 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ നവംബർ 13 ന് തുർക്കി ഇസ്താംബുളിലെ തിരക്കേറിയ ഷോപ്പിംഗ് ഏരിയയിൽ കുർദ് തീവ്രവാദി സംഘടനയായ പികെകെ നടത്തിയ 6 പേരുടെ മരണത്തിനിരയാക്കിയ ബോംബ് സ്ഫോടനത്തിനുള്ള മറുപടിയാണ് തുർക്കിയുടെ ഈ ആക്രമണമെന്ന് കരുതപ്പെടുന്നു.

Advertisment