Advertisment

കര്‍ണാടക അസംബ്ലി ഇലക്ഷന്‍; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ ചാപ്റ്റർ ഉമ്മുല്‍ ഹസം കിംസ് ഹെല്‍ത്തില്‍ ഇന്ന് വൈകിട്ട് 6 മണിക്ക് വിജയാഘോഷം സംഘടിപ്പിക്കുന്നു

author-image
nidheesh kumar
New Update

publive-image

മനാമ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബിജെപിക്ക് സൗത്ത് ഇന്ത്യയിൽ നൽകിയ കനത്ത തോൽവിയിൽ ആഘോഷിക്കുവാനും മധുരം വിളമ്പാനും ഇന്ന് വൈകിട്ട് ഉമ്മുല്‍ ഹസം കിംസ് ഹെല്‍ത്തില്‍ 6 മണിക്ക് എല്ലാ കോൺഗ്രസ് അനുഭാവികളെയും കോൺഗ്രസ് പാർട്ടിയിലെ എല്ലാ ഘടകകക്ഷികളെയും ക്ഷണിക്കുന്നതായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ ചാപ്റ്റർ അറിയിച്ചു.

Advertisment