Advertisment

അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'ലൈറ്റ്സ് ഓഫ് കൈൻഡ്നെസ്സ്‌ ' ടീം തൊഴിലാളികള്‍ക്ക് പുനരുപയോഗിക്കാവുന്ന വെള്ള കുപ്പികള്‍ വിതരണം ചെയ്തു

author-image
nidheesh kumar
New Update

publive-image

മനാമ: ജൂൺ 5 ന് നടക്കുന്ന അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തിനു മുന്നോടിയായി, വേനൽക്കാലത്ത് നിർജ്ജലീകരണത്തിന്റെ പ്രത്യാഘാതങ്ങളെ തരണംചെയ്യുന്നതിനായി 'ലൈറ്റ്സ് ഓഫ് കൈൻഡ്നെസ്സ്‌ ' ടീം പരിസ്ഥിതി മലിനീകരണം തടയുന്നതിനായി പുനരുപയോഗിക്കാവുന്ന വെള്ള കുപ്പികൾ താഴ്ന്ന വരുമാനമുള്ള തൊഴിലാളികൾക്ക് അവരുടെ താമസസ്ഥലത്ത് വിതരണം ചെയ്തു.

'ലൈറ്റ്‌സ് ഓഫ് കൈൻഡ്നെസ്സ്‌ ബീറ്റ് ദി ഹീറ്റ് 2023' സംരംഭത്തിന്റെ ഭാഗമാണ് ഈ പ്രവർത്തികൾ.

Advertisment