Advertisment

കൂവപ്പടി സാന്ദ്രാനന്ദം രാമായണമാസാചരണം; കൂടിയാലോചനായോഗം ജൂലൈ 12 ബുധനാഴ്ച

author-image
nidheesh kumar
New Update

publive-image

പെരുമ്പാവൂർ: കൂവപ്പടി സാന്ദ്രാനന്ദം സത്സംഗസമിതിയുടെ ഈ വർഷത്തെ കർക്കടമാസം - രാമായണമാസാചരണ പരിപാടികളെക്കുറിച്ചുള്ള കൂടിയാലോചനയ്ക്കായി ജൂലൈ 12 ബുധനാഴ്ച രാവിലെ 11ന് കൂവപ്പടിയിൽ പ്രത്യേക യോഗം നടക്കും. സരസ്വതി നായരുടെ വസതിയിൽ ചേരുന്ന യോഗത്തിൽ സമിതി പ്രസിഡന്റ് കൂടാലപ്പാട് മഠത്തേത്ത് പുത്തൻമഠത്തിൽ ലീല പി. കർത്താ അധ്യക്ഷത വഹിയ്ക്കും.

Advertisment