Advertisment

രാജ്യം വിട്ടുപോയിട്ടില്ല! കീവില്‍ തന്നെയുണ്ട് അവസാനം വരെ പോരാടും: യുക്രൈന്‍ പ്രസിഡന്‍റ് (വീഡിയോ)

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

കീവ്: രാജ്യം വിട്ടുപോയിട്ടില്ലെന്നും, ഉപ്പോഴും കീവില്‍ തന്നെയുണ്ടെന്നും യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി. 'രാജ്യം വിട്ട് പോകില്ല അവസാനം വരെ പോരാടും' വീഡിയോ സന്ദേശത്തില്‍ പ്രസിഡന്‍റ് പറയുന്നു. പ്രസിഡന്‍റിനൊപ്പം യുക്രൈന്‍ ആഭ്യന്തര പ്രതിരോധ മന്ത്രിമാരും ഉണ്ടായിരുന്നു.

നേരത്തെ സെലൻസ്കി ബങ്കറിലേക്ക് മാറി എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് കീവിലെ പ്രസിഡന്‍റ് ഓഫീസിന് മുന്നില്‍ നിന്നും സംസാരിക്കുന്ന വീഡിയോ പുറത്തുവന്നത്.

Advertisment