unused അന്തര്‍ദേശീയം വിക്ഷേപണത്തിനു തൊട്ടുപിന്നാലെ പൊട്ടിത്തെറിച്ച് മസ്കിന്റെ സ്റ്റാർഷിപ്പ് റോക്കറ്റ്-വീഡിയോ ഇന്റര്‍നാഷണല്‍ ഡസ്ക് 20 Apr 2023 14:32 IST Follow Us New Update ടെക്‌സാസ്: ഇലോൺ മസ്കിന്റെ സ്പേസ് എക്സ് വിക്ഷേപിച്ച സ്റ്റാർഷിപ് റോക്കറ്റ് ആദ്യ പരീക്ഷണ വിക്ഷേപണത്തിൽത്തന്നെ പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട്. ടെക്സസിലെ ബോക ചികയിലെ സ്പേസ് എക്സിന്റെ സ്പേസ്പോർട്ടിൽ പ്രാദേശികസമയം രാവിലെ 8.33ന് ആണ് പൊട്ടിത്തെറിച്ചത്. Starship Super Heavy has experienced an anomaly before stage separation! 💥 pic.twitter.com/MVw0bonkTi— Primal Space (@thePrimalSpace) April 20, 2023 Congrats @SpaceX team on an exciting test launch of Starship!Learned a lot for next test launch in a few months. pic.twitter.com/gswdFut1dK— Elon Musk (@elonmusk) April 20, 2023 Read More Advertisment Read the Next Article