Advertisment

എംജി സർവകലാശാല 20ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി

New Update

publive-image

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല നവംബർ 20ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.

Advertisment