Advertisment

പൊലീസിനെ കണ്ട് നിര്‍ത്താതെ പോയ വാഹനം അപകടത്തില്‍പെട്ടു; കാറില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തത് 23 ഗ്രാം എംഡിഎംഎ! ഡ്രൈവര്‍ അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

publive-image

കാസര്‍കോട്: ചെറുവത്തൂരില്‍ അപകടത്തില്‍പെട്ട കാറില്‍ നിന്ന് 20 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. വാഹനത്തിന്റെ ഡ്രൈവര്‍ കമ്പാര്‍പള്ളം സ്വദേശി ഇതിന്‍കുഞ്ഞിനെ പൊലീസ് അറസ്റ്റു ചെയ്തു.

പൊലീസിനെ കണ്ട് ഇയാള്‍ വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. എതിരെ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് വാഹനം അപകടത്തില്‍പെട്ടത്. വടകരയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു ഇയാളെന്നാണ് റിപ്പോര്‍ട്ട്.

Advertisment