Advertisment

കൊല്ലത്ത് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

New Update

publive-image

കൊല്ലം : ചടയമംഗലത്ത് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പേരേടം സ്വദേശിനിയായ പ്രീതയെയാണ് മരിച്ചത്. പോരേടം വിവേകാനന്ദ ഹയർസെക്കണ്ടറി സ്കൂളിലെ വി എച്ച് എസ് ഇ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Advertisment