Advertisment

വീണ്ടും അച്ഛനായി, പെണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് ഗിന്നസ് പക്രു

New Update

publive-image

കൊച്ചി: വീണ്ടും അച്ഛനായ സന്തോഷം പങ്കുവച്ച് ചലച്ചിത്രതാരം ഗിന്നസ് പക്രു. സോഷ്യല്ഡ മീഡിയയിലൂടെയാണ് അദ്ദേഹം സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. മകള്‍ ദീപ്തയ്ക്കൊപ്പം കുഞ്ഞിനെ കൈയ്യില്‍ എടുത്ത് നില്‍ക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു പങ്കുവച്ചിരിക്കുന്നത്.

ചേച്ചിയമ്മ എന്ന ക്യാപ്ഷനോടെയാണ് ഈ സന്തോഷം ഗിന്നസ് പക്രു പങ്കുവച്ചിരിക്കുന്നത്. എറണാകുളത്തെ അമൃത ആശുപത്രിയിലാണ് ഗിന്നസ് പക്രുവിന്‍റെ ഭാര്യ ഗായത്രി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഡോക്ടര്‍ രാധാമണിക്കും ആശുപത്രിക്കും താരം നന്ദി അറിയിച്ചു.

Advertisment