കേരളം

സിറോ മലബാര്‍ സഭയില്‍ ആരാധനാക്രമ ഏകീകരണത്തിന് ഇനി രണ്ടാഴ്ച മാത്രം ! വത്തിക്കാനും ആവശ്യം അംഗീകരിക്കാതെ വന്നതോടെ സമരനാടകങ്ങളുമായി വിമത വിഭാഗം വീണ്ടും രംഗത്ത്. ആയിരക്കണക്കിന് വൈദീകരുടെ പിന്തുണയുണ്ടെന്ന് അവകാശവാദമുന്നയിച്ചിട്ടും ഇന്ന് കാക്കനാട് പ്രതിഷേധത്തിനെത്തിയത് വിരലിലെണ്ണാവുന്ന വൈദീകര്‍ മാത്രം ! എറണാകുളത്തെ വിമത വിഭാഗത്തിന്റെ ലക്ഷ്യങ്ങള്‍ തെറ്റെന്നറിഞ്ഞതോടെ വിമതരെ കൈവിട്ട് വൈദീകരും. ചില തീവ്രസംഘടനകളുടെ പിന്തുണയോടെ മറ്റു രൂപതകളില്‍ നിന്നും വൈദീകരെ ഇറക്കിയെങ്കിലും വിശ്വാസികളുടെ പ്രതിഷേധം കനത്തതോടെ ഗേറ്റിലൂടെ നിവേദനം നല്‍കി വിമതര്‍ നിരാശയോടെ മടങ്ങി unused
സിറോ മലബാര്‍ സഭയില്‍ ആരാധനാക്രമ ഏകീകരണത്തിന് ഇനി രണ്ടാഴ്ച മാത്രം ! വത്തിക്കാനും ആവശ്യം അംഗീകരിക്കാതെ വന്നതോടെ സമരനാടകങ്ങളുമായി വിമത വിഭാഗം വീണ്ടും രംഗത്ത്. ആയിരക്കണക്കിന് വൈദീകരുടെ പിന്തുണയുണ്ടെന്ന് അവകാശവാദമുന്നയിച്ചിട്ടും ഇന്ന് കാക്കനാട് പ്രതിഷേധത്തിനെത്തിയത് വിരലിലെണ്ണാവുന്ന വൈദീകര്‍ മാത്രം ! എറണാകുളത്തെ വിമത വിഭാഗത്തിന്റെ ലക്ഷ്യങ്ങള്‍ തെറ്റെന്നറിഞ്ഞതോടെ വിമതരെ കൈവിട്ട് വൈദീകരും. ചില തീവ്രസംഘടനകളുടെ പിന്തുണയോടെ മറ്റു രൂപതകളില്‍ നിന്നും വൈദീകരെ ഇറക്കിയെങ്കിലും വിശ്വാസികളുടെ പ്രതിഷേധം കനത്തതോടെ ഗേറ്റിലൂടെ നിവേദനം നല്‍കി വിമതര്‍ നിരാശയോടെ മടങ്ങി