കേരളം
റിപ്പോര്‍ട്ടര്‍ ടിവിക്കും എംവി നികേഷ്കുമാറിനുമെതിരെ വിമര്‍ശനവുമായി കെ സുധാകരന് ! വാസ്തവ വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് ! വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും കോണ്‍ഗ്രസിന്റെ പരാതി. ഇത്രയും നാളും പരാതി നല്‍കാതിരുന്നത് എംവി രാഘവനെ ഓര്‍ത്ത് ! യാതൊരു അടിസ്ഥാനവുമില്ലാതെ കോണ്‍ഗ്രസ് നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്നത് പലകുറി കണ്ടിട്ടും കാണാത്തത് പോലെ മുന്നോട്ട് പോയത് പ്രിയപ്പെട്ട എം വി ആറിന്റെ മകനോടുള്ള സ്നേഹം കൊണ്ടുമാത്രം ! ഇനിയും ഈ രീതിയിലുള്ള വൃത്തികെട്ട മാധ്യമ പ്രവര്‍ത്തനം തുടരാനാണ് തീരുമാനമെങ്കില്‍, എം വി ആറിന്റെ മകനോടുള്ള സൗമനസ്യവും പരിഗണനയും കോണ്‍ഗ്രസ് വേണ്ടെന്ന് വെയ്ക്കുമെന്നും സുധാകരന്
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ച കേന്ദ്ര നടപടി പോക്കറ്റടിക്കാരന്റെ ന്യായം മാത്രം; ഇന്ധന നികുതിയിൽ നിന്നുള്ള വരുമാനം വെച്ചാണ് സംസ്ഥാനം പെൻഷനും ശമ്പളവുമടക്കമുള്ള ചെലവുകൾക്ക് പണം കണ്ടെത്തുന്നത്; കേരളം ആറ് വർഷത്തിനിടെ നികുതി വർധിപ്പിച്ചിട്ടില്ല, ഉള്ള നികുതി കുറയ്ക്കാനാവില്ലെന്ന് കെ എൻ ബാലഗോപാൽ
'രണ്ട് ' ഡിസംബർ പത്തിന്; റിലീസ് തീയതിയും ട്രയിലറും മമ്മൂക്കയുടെ പേജിലൂടെ പുറത്ത്
കേരളത്തിലെ വിദ്യാലയങ്ങളിൽ കുട്ടികളെ മലയാളം അക്ഷരമാല പഠിപ്പിക്കുന്നില്ല ! മലയാള പാഠപുസ്തകങ്ങളിൽ അക്ഷരമാല കാണിക്കുന്ന ഒരു പുറവുമില്ല. ഒന്നാംക്ളാസുമുതൽ 12 -ാം ക്ളാസുവരെയുള്ള ഒരു പാഠപുസ്തകത്തിലും ഇല്ല ! വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്ക് മുമ്പാകെ... എവിടെ മലയാളം ? - (ലേഖനം)
പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷാ പരിശീലനം; അപേക്ഷ ക്ഷണിച്ചു
കണ്ണൂരില്‍ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് പതിനൊന്ന് വയസുകാരി മരിച്ച സംഭവം; രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാതെ "ജപിച്ച് ഊതൽ "നടത്തുന്ന ഇമാം ഉവൈസിന്റെ സ്വാധീനത്തിൽപ്പെട്ടു പോയ കൂടുതൽ കുടുംബങ്ങളുണ്ടെന്ന് പൊലീസ്; ആശുപത്രിയിൽ വച്ച് മരിച്ചാൽ നരകത്തിൽ പോകുമെന്ന് ഇമാം ഭയപ്പെടുത്തിയിരുന്നു
കൊച്ചിയിലെ സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ കേസില്‍ കുടുങ്ങിയാല്‍ കൈവിടില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം ! നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റു ചെയ്താല്‍ ജാമ്യം നേടാനുള്ള നീക്കം സജീവം. നിയമ വിദഗ്ദരുമായി നേതൃത്വം ചര്‍ച്ച നടത്തി. ടോണി ചമ്മണിയെ ഇന്നു അറസ്റ്റു ചെയ്യുമെന്ന് സൂചന ! മുതിര്‍ന്ന നേതാക്കളെയും അറസ്റ്റു ചെയ്യും. ജോജുവിനെതിരെ തെളിവുകള്‍ ശേഖരിച്ച് കോണ്‍ഗ്രസ് നേതൃത്വം