കേരളം
നെടുമ്പാശേരി വിമാനത്താവളത്തിൽ രണ്ടരക്കോടി രൂപ വിലമതിക്കുന്ന അഞ്ചരക്കിലോ സ്വർണവുമായി ഏഴ് പേർ പിടിയിൽ
വേദിയില്‍ പ്രാസംഗികന് മാത്രം; മുന്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ താഴെ സദസില്‍ ! സെമി കേഡര്‍ മാറ്റം ഉള്‍ക്കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും. യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ ആയിരങ്ങളെത്തിയിട്ടും എല്ലാം അച്ചടക്കം പാലിച്ച് ! കോണ്‍ഗ്രസ് ഇനി നന്നാകും എന്നു സൂചന നല്കി യൂത്ത് കോണ്‍ഗ്രസ് സംഗമം. സെമി കേഡറാക്കാനുള്ള കെപിസിസി നേതൃത്വത്തിന്റെ തീരുമാനത്തിന് പൂര്‍ണ പിന്തുണ നല്കി പ്രവര്‍ത്തകര്‍ !
മാര്‍പാപ്പ-മോദി കൂടിക്കാഴ്ച ഭാരതത്തിന് അഭിമാന മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍