കേരളം
പണം തട്ടിയത് സഹോദരി തന്നെ; കുമരകത്തെ രാജപ്പന്റെ കേസ് ഒത്തുതീര്‍പ്പായി
വിസ്മയ മരിക്കുന്നതിന് തലേ ദിവസം മർദ്ദിച്ചിട്ടില്ല; തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ വിസ്മയയുമായി വഴക്കുണ്ടായി, ഈ സമയം വീട്ടിൽ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടു; നേരം പുലർന്ന ശേഷമേ വീട്ടിൽ പോകാനാവൂ എന്ന് താൻ നിലപാടെടുത്തു; ശേഷം വിസ്മയ ശുചിമുറിയിൽ കയറി തൂങ്ങുകയായിരുന്നുവെന്ന് കിരണിന്റെ മൊഴി
മൃതദേഹം കണ്ടാല്‍ ആത്മഹത്യ ചെയ്തതിന്റെ ലക്ഷണമില്ല; കൈയിലെ ഞരമ്പ് മരിച്ചതിന് ശേഷം മുറിക്കാന്‍ ശ്രമിച്ചതിന്റെ പാടുകളുണ്ട്; വിസ്മയ ഇട്ട വസ്ത്രത്തില്‍ രക്തമില്ല, എന്നാല്‍ തുടയില്‍ രക്തമുണ്ട്; നെറ്റിയിലും കഴുത്തിലും പാടുകള്‍ ഉള്ളതിനാല്‍ ഇതൊരു കൊലപാതകമാണെന്ന് നല്ല സംശയമുണ്ടെന്ന് പിതാവ്
പ്ലസ് വൺ പരീക്ഷ സെപ്റ്റംബറിൽ തന്നെ നടത്തുമെന്ന് കേരളം ഇന്ന് സുപ്രീംകോടതിയെ അറിയിക്കും