കേരളം
പാലാ ബിഷപ്പിനെതിരെ പ്രതിഷേധവുമായി മുസ്ലിം സംഘടനകളുടെ മാർച്ച് ! കോവിഡ് കാലത്തും 2 മാർച്ചുകളിലായി പ്രതിഷേധവുമായി എത്തിയത് നൂറുകണക്കിന് ആളുകൾ . വിരലിലെണ്ണാവുന്ന മുസ്ലിം വിഭാഗത്തിലുള്ളവരുള്ള പാലായിൽ പ്രതിഷേധത്തിന് എത്തിയത് മറ്റു ജില്ലകളിൽ നിന്നുള്ളവർ ! ബിഷപ്പിനെ കായികപരമായി കൈകാര്യം ചെയ്യുമെന്ന ഭീഷണിയടക്കം മാർച്ചിൽ മുഴങ്ങിയത് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ. കോവിഡ് കാലത്ത് അന്യനാട്ടുകാർ നടത്തിയ പ്രതിഷേധത്തിനെതിരെ പ്രദേശവാസികളും. മാർച്ചിലെ പങ്കാളിത്തത്തെ കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി
കേരളത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ്; ഡബ്ല്യു ഐ പി ആര് 8
കണ്ണൂര്‍ സര്‍വകലാശാലയിലെ സിലബസില്‍ ഹിന്ദുത്വവത്കരണമെന്ന ആരോപണം നിഷേധിച്ച് വൈസ് ചാന്‍സലര്‍