കേരളം
നാല്‍പ്പത് വര്‍ഷത്തോളമായി ലീഗിന്റെ കൈവശമുള്ള കാസര്‍കോട് മണ്ഡലത്തില്‍ ഇത്തവണ വിജയിച്ചു കയറുമെന്ന് ബിജെപി
പൊതുവേദിയില്‍ അപകീര്‍ത്തികരമായ പരാമര്‍ശം; പിസി ജോര്‍ജിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
നമ്മുടെ മുന്നിലുള്ളത് ഇടത്പക്ഷത്തിനേയും ട്വന്റി-20 പാര്‍ട്ടിയേയും ഇല്ലാതാക്കാനുള്ള തെരഞ്ഞെടുപ്പാണ്. ജനാധിപത്യത്തില്‍ ജനങ്ങളാണ് വലുത്, തീരുമാനിക്കേണ്ടത് മുതലാളിമാരല്ല; ഈ തെരഞ്ഞെടുപ്പ് പണ ഭീമന്മാര്‍ക്കെതിരേയുള്ള പോരാട്ടമാണ്.; ഇടതുപക്ഷത്തിനകത്തും പണം, മറ്റുള്ളവര്‍ക്കും പണം; ഈ തെരഞ്ഞെടുപ്പോട് കൂടി ട്വന്റി-ട്വന്റിയുടെ കഥ കഴിയും; കേരള ജനതയെ പറ്റിക്കാന്‍ കുറേ മുതലാളിമാര്‍ ഇറങ്ങിയിരിക്കുന്നു; ട്വന്റി-ട്വന്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല