കേരളം
ന്യുമോണിയ വിട്ടുമാറാത്തതില്‍ ജാഗ്രത തുടരുന്നു: എംവി ജയരാജന്റെ ആരോഗ്യനിലയില്‍ ക്രമമായ പുരോഗതിയെന്ന് റിപ്പോർട്ട്
വടക്കാഞ്ചേരി ലൈഫ് കോഴക്കേസ് : വിജിലന്‍സ് സംഘത്തലവനെ സ്ഥലംമാറ്റി
കോവിഡിനെതിരായുള്ള പോരാട്ടം സംസ്ഥാനം തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലധികം കാലമായി, കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെപ്പറ്റി ഒരുപാട് അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും സംശയങ്ങളുമെല്ലാമുണ്ടായി. വിമര്‍ശനങ്ങള്‍ പോസിറ്റീവായി സ്വീകരിക്കുന്നുവെന്ന് കെ.കെ. ശൈലജ; മരണനിരക്ക് എപ്പോഴും കുറയ്ക്കാനാണ് സംസ്ഥാനം ശ്രമിച്ചത്; ലോകാരോഗ്യ സംഘടന മരണനിരക്ക് ഒരു ശതമാനത്തിന് താഴെയാക്കാന്‍ കഴിഞ്ഞാല്‍ നേട്ടമാകുമെന്ന് സൂചിപ്പിച്ചപ്പോള്‍ നമുക്ക് മരണനിരക്ക് 0.4 ആയി കുറയ്ക്കാന്‍ സാധിച്ചെന്നും ആരോഗ്യമന്ത്രി; രോഗ പകർച്ച നിയന്ത്രിക്കാൻ ബാക്ക് ടു ബേസിക്സ് കാമ്പയിൻ ആരംഭിക്കുന്നു
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! പുതുതായി മൂന്നു പ്രതിദിന സ്പെഷല്‍ ട്രെയിനുകള്‍ കൂടി