കേരളം
കലയന്താനി അടപ്പൂര് എ.യു മാത്യു-മേരി മാത്യു ദമ്പതികളുടെ എൺപതാം വിവാഹം വാർഷികം നാടിന് കൗതുകമായി
Feb 14, 2021 13:08 IST
1 Min read
ഐശ്വര്യ കേരളയാത്രക്കിടയിലും പൂഞ്ഞാറില്‍ ഉയര്‍ന്നത് ജോര്‍ജിനെതിരായ ശബ്ദം ! പിസി ജോര്‍ജിനെതിരെ മുദ്രാവാക്യം വിളിച്ച് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം ഭയന്ന് ചെന്നിത്തലയെ മാലയിട്ട് സ്വീകരിക്കാനുള്ള നീക്കം വേണ്ടെന്നു വച്ച് ജോര്‍ജ് ! ഐ ഗ്രൂപ്പ് കനിഞ്ഞിട്ടും അയയാത്ത നിലപാടുമായി എ ഗ്രൂപ്പ് ! ജോര്‍ജിന്റെ മുന്നണി പ്രേവേശനത്തില്‍ പ്രവര്‍ത്തകരുടെ വികാരം മാനിക്കുമെന്ന് ചെന്നിത്തലയുടെ ഉറപ്പ്
Feb 14, 2021 12:57 IST
1 Min read
സര്‍ക്കാരിനെയും ഇടതു യുവജനസംഘടനകളെയും ഞെട്ടിച്ച് ഉദ്യോഗാര്‍ത്ഥികളുടെ സമരമേറ്റെടുത്ത് യൂത്ത് കോണ്‍ഗ്രസ് ! എംഎല്‍എമാരായ ഷാഫി പറമ്പിലും ശബരിനാഥനും അനിശ്ചിതകാല നിരാഹാര സമരത്തിന്. സര്‍ക്കാരിന് തലവേദനയായി സെക്രട്ടറിയേറ്റ് സമരമുഖമായി മാറുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ നീക്കം അപ്രതീക്ഷിതമായി. പിന്‍വാതില്‍ നിയമനത്തിനായി നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരാനിരിക്കെ പ്രക്ഷോഭം കടുക്കുന്നു. അവധി ദിനത്തിലും ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് ആവേശം. ഉദ്യോഗാര്‍ത്ഥികളുടെ പ്രക്ഷോഭത്തില്‍ സര്‍ക്കാരിനുമേല്‍ കടുത്ത സമ്മര്‍ദ്ദം
Feb 14, 2021 12:51 IST
1 Min read
ഐശ്വര്യ കേരളയാത്രയ്ക്ക് പിന്നാലെ മൂവാറ്റുപുഴയില്‍ ഗ്രൂപ്പുകളി തുടങ്ങി ! മുതിര്‍ന്ന നേതാവ് ജോസഫ് വാഴയ്ക്കനെതിരെ പോസ്റ്റര്‍ പതിച്ചത് യുവനേതാവെന്നുറപ്പിച്ചു ഐ വിഭാഗം ? ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യമായ നേതാവിന്റെ ന്യൂജെന്‍ ചിന്തയില്‍ വിരിഞ്ഞതാണ് മള്‍ട്ടികളര്‍ ഗ്രാഫിക്സ് പോസ്റ്ററുകളെന്നു വാഴയ്ക്കൻ അനുകൂലികൾ . വാഴയ്ക്കൻ മൂവാറ്റുപുഴയുടെ അന്തകനെന്നും ഗ്രൂപ്പുമാനേജറെന്നും വിളിച്ച് പോസ്റ്റര്‍ വച്ചത് നേതാക്കളുടെ ശ്രദ്ധയില്‍ കാര്യങ്ങളെത്തിക്കാന്‍. ജോസഫ് വാഴയ്ക്കനെതിരെ മൂവാറ്റുപുഴയില്‍ പ്രാദേശിക വികാരം ഉണർത്താനുള്ള നീക്കം ഫലം കണ്ടുതുടങ്ങി ! വാഴയ്ക്കന് സ്വന്തം ജില്ലയില്‍ മത്സരിക്കണമെന്നും ആവശ്യം
Feb 14, 2021 12:34 IST
1 Min read
ഫോറം ഓഫ് കാഡ് യൂസേഴ്സ് കുവൈറ്റ് " ഫോക്കസ് കുവൈറ്റ് " ന്റെ അബ്ബാസിയ യൂണിറ്റ് ആറിന്റെ വാർഷിക സമ്മേളനം
Feb 14, 2021 11:52 IST
1 Min read