കേരളം
സംസ്ഥാന നിയമസഭയുടെ ഒരു ദിവസത്തെ പ്രത്യേക സമ്മേളനം നാളെ ചേരും: സമ്മേളനം രാവിലെ ഒൻപത് മുതൽ
Dec 30, 2020 13:25 IST
1 Min read
"സിനിമ പിടിക്കാനായി താരങ്ങളുടെ കാലു പിടിക്കാന്‍ വയ്യ. അപമാനം സഹിച്ച് സദ്യ ഉണ്ണുന്നതിനേക്കാള്‍ അഭിമാനത്തോടെ കഞ്ഞി കുടിക്കുന്നതാണ് ഇഷ്ടം. പുതിയ സൂപ്പര്‍താരങ്ങളും സ്വന്തം സിനിമയില്‍ സംവിധായകരേക്കാള്‍ മുകളില്‍ നില്ക്കാന് താല്പര്യപ്പെടുന്നവരാണ്; ക്യാമറാ ആംഗിളുകള്‍ തീരുമാനിക്കുന്നവരാണ്, അതുകൊണ്ടുതന്നെ സൂപ്പര്‍താരങ്ങളായ പൃഥ്വിരാജും നിവിന്‍ പോളിയുമൊന്നും എനിക്ക് ഡേറ്റ് തരില്ല": ശ്രീകുമാരന്‍ തമ്പി
Dec 30, 2020 13:18 IST
1 Min read
നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ലക്ഷ്യമിട്ട് മുസ്ലീംലീഗ് ! കുറഞ്ഞത് 30 സീറ്റെങ്കിലും വേണമെന്ന നിലപാടില്‍ ലീഗ് നേതാക്കള്‍. മലബാറില്‍ കോണ്‍ഗ്രസ് സ്ഥിരമായി തോല്‍ക്കുന്ന സീറ്റില്‍ പൊതു സ്വതന്ത്രര്‍ വേണെമെന്നും നിര്‍ദേശം. ലീഗ് ഇക്കുറി ഒരു സീറ്റില്‍ പരീക്ഷിക്കുക വനിതാ സ്ഥാനാര്‍ത്ഥിയെ. യുവാക്കള്‍ക്കും കൂടുതല്‍ പരിഗണന. മലബാര്‍ വിട്ട് മധ്യകേരളത്തിലും തിരുവതാംകൂറിലും കണ്ണുവച്ച് ലീഗ്
Dec 30, 2020 12:33 IST
1 Min read
സംസ്ഥാനത്ത് 6268 പേര്‍ക്ക് കൂടി കൊവിഡ്; 5652 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; ഇന്ന് സ്ഥിരീകരിച്ചത് 28 മരണം; 5707 പേര്‍ക്ക് രോഗമുക്തി; 24 മണിക്കൂറിനിടെ പരിശോധിച്ചത് 63,887 സാമ്പിളുകള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.81 ശതമാനം; യുകെയില്‍ നിന്നും വന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ സാമ്പിളുകള്‍ വിദഗ്ധപരിശോധനക്ക്
Dec 30, 2020 12:30 IST
2 Min read