കേരളം
മിനിമം കോര്പ്പറേഷന് ചെയര്മാന് സ്ഥാനമെങ്കിലും വേണം; ഒരു സ്റ്റേറ്റ് കാറും ! ഇടതുപക്ഷത്തേക്ക് വരാന്‍ കേരളാ കോണ്‍ഗ്രസ് എം നേതാവിനോട് നിബന്ധന വച്ച ജോസഫ് ഗ്രൂപ്പ് നേതാവ് ജോണി നെല്ലൂരിന്റെ ഫോണ്‍ സംഭാഷണം പുറത്ത്. ന്യൂനപക്ഷ ചെയര്മാന് പദവിയടക്കം നാലു പദവികള്‍ ബിജെപി ഓഫര്‍ ചെയ്തെന്നും ജോണി നെല്ലൂര്‍ ! ഒരു മുന്‍ എംഎല്‍എകൂടി ബിജെപിയില്‍ പോകുമെന്നും ജോണി നെല്ലൂരിന്റെ വെളിപ്പെടുത്തല്‍. കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നുവോ ? നിഷേധിച്ച് ജോണി നെല്ലൂര്‍
ആരാധനാ ക്രമ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് വത്തിക്കാന്‍ ! എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തന്‍ വികാരിയേയും വൈദീക പ്രതിനിധികളെയും വത്തിക്കാനിലേക്ക് വിളിപ്പിച്ച് പൗരസ്ത്യ തിരുസംഘം. അസാധു കുര്‍ബാന തുടര്‍ന്നാല്‍ വൈദീകര്‍ സഭയക്ക് പുറത്താകും ! മാര്‍ കരിയിലിനെയും വൈദീകരെയും വത്തിക്കാനിലേക്ക് വിളിച്ചു വരുത്തുന്നത് സിനഡ് തീരുമാനം പാലിക്കാന്‍ തയ്യാറാകണമെന്ന അന്ത്യശാനം നല്കാന്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസി ആത്മഹത്യക്ക് ശ്രമിച്ചു
ആശുപത്രിയിൽ ചികിത്സയിലുള്ളവരെ കണ്ട് വീട്ടിലേക്ക് മടങ്ങവെ അപകടം, ദമ്പതികൾ ഗുരുതരാവസ്ഥയിൽ