കേരളം
പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെ പ്രാധാന്യം വർദ്ധിച്ചു ; ജോസ് കെ മാണി
ഗുരുവായൂരിൽ സോപാന അഷ്ടപദി മൈക്കിലൂടെ.. ദേവസ്വം തീരുമാനത്തെ സ്വാഗതം ചെയ്ത് കൂവപ്പടി സാന്ദ്രാനന്ദം
കേരളത്തില്‍ ഏഴ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
രാജ്യത്തെ ലോകത്തിന് മുന്നില്‍ നാണം കെടുത്തുന്ന അവസ്ഥയില്‍ സംഘപരിവാര്‍ ശക്തികള്‍ എത്തിച്ചിരിക്കുന്നു; അതിൽ ഏറ്റവും പുതിയ അദ്ധ്യായമാണ് കഴിഞ്ഞ ദിവസം ബിജെപി വക്താക്കളിൽ നിന്നും പ്രവാചകനെതിരെയുണ്ടായ വർഗീയവിഷം ചീറ്റുന്ന അധിക്ഷേപ പ്രസ്താവനകൾ! മുസ്ലിങ്ങളെയും ക്രൈസ്തവരെയും കമ്യൂണിസ്റ്റുകാരെയും ആഭ്യന്തര ശത്രുക്കളായി കാണുന്ന ഗോൾവാൾക്കർ ചിന്തയാണ് ബി ജെ പി നേതാവിൻ്റെ വാക്കുകളിലൂടെ പുറത്തു വന്നതെന്ന് മുഖ്യമന്ത്രി
പല തസ്തികകളും അപ്രസക്തം, എന്നിട്ടും ശമ്പളയിനത്തില്‍ പ്രതിമാസം അനാവശ്യമായി ചെലവഴിക്കേണ്ടി വരുന്നത് വന്‍ തുക! സര്‍ക്കാര്‍ ഖജനാവിലെ നഷ്ടം കുറയ്ക്കാന്‍ സഹായിക്കുന്ന തരത്തില്‍ സ്റ്റേഷനറി വകുപ്പില്‍ പുനക്രമീകരണത്തിന് ശ്രമിക്കുന്ന രാജു നാരായണ സ്വാമിക്കെതിരെ ഉദ്യോഗസ്ഥരുടെ പടയൊരുക്കം
കെഎസ്ആർടിസിക്ക് ശമ്പള വിതരണത്തിനായി 30 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ
സസ്പെന്‍സിന് വിരാമം... ഗോകുൽ കൃഷ്ണ കെ.റ്റി. കുഞ്ഞുമോൻ്റെ 'ജെൻ്റിൽമാൻ2' സംവിധായകൻ !