കേരളം
'കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടത് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പലതും പടച്ചുണ്ടാക്കി; പ്രളയത്തിന്റെ കുത്തൊഴുക്കിനെ വരെ കവച്ച് വെക്കുന്ന രീതിയിലായിരുന്നു സർക്കാരിനെതിരായ നുണ പ്രചാരണം'; 'ജനം നെഞ്ച് തൊട്ട് പറഞ്ഞു, ഇത് ഞങ്ങടെ സർക്കാറാണെന്ന്', ആരോപണങ്ങൾക്ക് മറുപടിയുമായി പിണറായി
കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി പ്രചരിപ്പിച്ച നുണകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന നിലയില്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയും; മുഖ്യമന്ത്രി പിണറായി വിജയനെതിരായ കറൻസി കടത്ത് ആരോപണങ്ങളെ തള്ളി കോടിയേരി ബാലകൃഷ്ണൻ
സ്വപ്ന സുരേഷിനെതിരെ കെ.ടി.ജലീല്‍ പൊലീസില്‍ പരാതി നല്കി; സമഗ്രാന്വേഷണം വേണമെന്നാവശ്യം