കേരളം
ഇന്ത്യാവിഷനിലൂടെ ദൃശ്യ മാധ്യമപ്രവര്‍ത്തകനായി. ഏഷ്യാനെറ്റ് ന്യൂസിലും ജയ്ഹിന്ദിലും പ്രവര്‍ത്തിച്ചു ! മുഖ്യമന്ത്രിയുടെ ദൂതനായി സ്വപ്നയെ സമീപിച്ച ഷാജ് കിരണ്‍ മുന്‍ മാധ്യമ പ്രവര്ത്തകന്. മാധ്യമ പ്രവര്‍ത്തന രംഗത്തെ പരിചയം ഉന്നതരുമായുള്ള ബന്ധത്തിന് സഹായിച്ചു ! മാധ്യമ പ്രവര്‍ത്തനം വിട്ട ശേഷം പിആര്‍ വര്‍ക്കും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും. സ്വപ്ന വിവാദത്തില്‍ ഷാജ് ഇടപെട്ടത് മറ്റൊരു മാധ്യമ പ്രവര്‍ത്തകന്റെ നിര്‍ദേശ പ്രകാരമോ ?
കോഴിക്കോട് കോളജ് വിദ്യാർത്ഥിനിയ്ക്ക് വെട്ടേറ്റു; അക്രമകാരി ആത്മഹത്യക്ക് ശ്രമിച്ചു
അട്ടപ്പാടി മധു കേസ്; പതിനൊന്നാം സാക്ഷിയും കൂറുമാറി; പൊലീസ് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് വിശദീകരണം
സ്വപ്ന സുരേഷിനെതിരെ എടുത്ത കേസില്‍ താനെങ്ങനെ പ്രതിയായി; കെടി ജലീല്‍ എസ്ഡിപിഐക്കാരനെന്ന് പിസി ജോർജ്
സ്വർണക്കേസിലെ പ്രതി എന്തിനാണ് കൈകാലിട്ടടിക്കുന്നത്. യുപി രജിസ്ട്രേഷൻ ഉള്ള വണ്ടിയിൽ ഭീഷണിപ്പെടുത്താൻ ആര് വന്നു എന്ന് അന്വേഷിക്കട്ടെ; മുഖ്യമന്ത്രി ബിരിയാണി കഴിക്കുന്നത് കണ്ടിട്ടില്ല, ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടു എന്ന് പറയുന്നതിലും നല്ലത് തന്റെ വീട്ടിലേക്ക് കൊടുത്തുവിട്ടു എന്ന് പറയുന്നതാകും; സ്വപ്ന നട്ടാൽ കുരുക്കാത്ത നുണ പറയുന്നു'; കെ ടി ജലീല്‍
‘ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല, പോയത് സ്വപ്ന വിളിച്ചിട്ട്’ : ഷാജ് കിരൺ