Advertisment

പി.ജി രാജേന്ദ്രബാബു പാലാ ആര്‍ഡിഒ ആയി ചുമതലയേറ്റു

author-image
സുനില്‍ പാലാ
Updated On
New Update

publive-image

പാലാ: പാലാ ആര്‍ഡിഒ ആയി പി.ജി രാജേന്ദ്രബാബു ചുമതലയേറ്റു. കോട്ടയം എല്‍.ആര്‍. ഡപ്യൂട്ടി കളക്ടറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. കോട്ടയം തിരുവാര്‍പ്പ് സ്വദേശിയാണ്. പാലാ ആര്‍ഡിഒ ആയിരുന്ന അനില്‍ ഉമ്മന്‍ കോട്ടയം റവന്യു റിക്കവറി ഡപ്യൂട്ടി കളക്ടറായി സ്ഥലംമാറി പോയിരുന്നു.

Advertisment