Advertisment

ഡല്‍ഹിയില്‍ മേല്‍പ്പാലത്തിന് അടിയില്‍ വിമാനം കുടുങ്ങി; വീഡിയോ വൈറല്‍

New Update

publive-image

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിന് സമീപത്തെ കാല്‍നട മേല്‍പ്പാലത്തിന് അടിയില്‍ കുടുങ്ങി എയര്‍ ഇന്ത്യ വിമാനം. പൊളിച്ചുമാറ്റാനായി കൊണ്ടുപോയ വിമാനമാണ് മേല്‍പ്പാലത്തിന് അടിയില്‍ കുടുങ്ങിയത്.. വില്‍പ്പന നടത്തിയ വിമാനമാണ് ഇതെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. ഡല്‍ഹി - ഗുരുഗ്രാം ഹൈവേയിലാണ് സംഭവം.

Advertisment