Advertisment

ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മുംബൈ സ്വദേശിക്ക് ഒമിക്രോണ്‍; രാജ്യത്തെ നാലാമത്തെ കേസ്‌

New Update

publive-image

മുംബൈ: രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. ദക്ഷിണാഫ്രിക്കയിൽനിന്നു തിരിച്ചെത്തിയ മുംബൈ കല്യാൺ ദോംബിവാലി സ്വദേശിയായ മെർച്ചന്റ് നേവി ഓഫിസർക്കാണ് ഒടുവില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. നവംബർ 24നാണ് ഇദ്ദേഹം ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽനിന്ന് തിരിച്ചെത്തിയത്.

Advertisment