Advertisment

രാജ്യത്ത് 5ജി സേവനങ്ങള്‍ അടുത്ത വര്‍ഷം മുതല്‍; തുടക്കത്തില്‍ 5ജി സേവനം ലഭിക്കുന്നത് ഈ 13 നഗരങ്ങളില്‍

author-image
ടെക് ഡസ്ക്
New Update

publive-image

ന്യൂഡൽഹി: രാജ്യത്ത് 5ജി ടെലികോം സേവനങ്ങൾ 2022ൽ ഇന്ത്യയിലെ തിരഞ്ഞെടുത്ത നഗരങ്ങളിൽ അവതരിപ്പിക്കും. ഗുരുഗ്രാം, ബാംഗ്ലൂർ, കൊൽക്കത്ത, മുംബൈ, ചണ്ഡീഗഡ്, ഡൽഹി, ജാംനഗർ, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ലഖ്‌നൗ, പൂനെ, ഗാന്ധിനഗർ എന്നിവിടങ്ങളിലാണ് 5ജി സേവനം അടുത്തവര്‍ഷത്തോടെ ലഭ്യമാക്കുന്നത്.

Advertisment