Advertisment

എന്റെ രാജി ബിജെപിയില്‍ ഭൂകമ്പമുണ്ടാക്കി! ബിജെപി പാമ്പിനെപ്പോലെയാണ്, യുപിയില്‍ നിന്ന് അവരെ തുടച്ചുനീക്കുന്നത് വരെ തളരാതെ പോരാടുന്ന കീരിയാണ് ഞാന്‍-സ്വാമി പ്രസാദ് മൗര്യ

New Update

publive-image

ലഖ്‌നൗ: തന്റെ രാജി ബി.ജെ.പി.യില്‍ ഭൂകമ്പം ഉണ്ടാക്കിയെന്ന് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച കാബിനറ്റ് മന്ത്രി സ്വാമി പ്രസാദ് മൗര്യ. ബിജെപി പാമ്പിനെപ്പോലെയാണ്. യുപിയില്‍ നിന്ന് ബിജെപിയെ തുടച്ചുനീക്കപ്പെടുന്നത് വരെ തളരാതെ പോരാടുന്ന കീരിയെപ്പോലെയാണ് താനെന്നും അദ്ദേഹം പറഞ്ഞു.

യുപിയില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പി.ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് കാബിനറ്റ് മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യ പാര്‍ട്ടി വിട്ടത്. പിന്നാക്കവിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവാണ് ഇദ്ദേഹം.

Advertisment