നാഷണല്‍ ഡസ്ക്
Updated On
New Update
Advertisment
ജയ്പുര്‍: രാജസ്ഥാനില്‍ സര്‍വകലാശാലകളിലെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കി മുഖ്യമന്ത്രിക്ക് ആ പദവി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായുള്ള നിയമനിര്‍മ്മാണം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനുശേഷം ബില്‍ ഗവര്‍ണറുടെ അംഗീകാരത്തിനായി അയക്കും. നേരത്തെ ബംഗാളിലും സമാനനീക്കം നടന്നിരുന്നു.