Advertisment

ദേശീയ പ്രസിഡന്റ്, സംസ്ഥാന അധ്യക്ഷന്മാർ, സംസ്ഥാന-ജില്ലാ തല നേതാക്കൾ എന്നിവരെല്ലാം ഔട്ട്! സമാജ്‌വാദിപാര്‍ട്ടിയില്‍ അഴിച്ചുപണിയുമായി അഖിലേഷ് യാദവ്‌

New Update

publive-image

ലഖ്‌നൗ: അസംഗഢ്, റാംപുർ ഉപതിരഞ്ഞെടുപ്പുകളിലെ പരാജയം മൂലം സമാജ്‌വാദ് പാര്‍ട്ടിയില്‍ അഴിച്ചുപണിയുമായി അഖിലേഷ് യാദവ്. ഉത്തർപ്രദേശ് യൂണിറ്റ് മേധാവി ഒഴികെയുള്ള പാര്‍ട്ടി നേതാക്കളെ സ്ഥാനത്ത് നിന്ന് മാറ്റി.

ദേശീയ പ്രസിഡന്റ്, സംസ്ഥാന അധ്യക്ഷന്മാർ, സംസ്ഥാന-ജില്ലാ തല നേതാക്കൾ എന്നിവര്‍ക്കെല്ലാം സ്ഥാനം നഷ്ടമായി. ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് അഴിച്ചുപണിയിലൂടെ അഖിലേഷ് ലക്ഷ്യമിടുന്നത്.

Advertisment