Advertisment

ഇൻഡി​ഗോ വിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ചതിന് 24കാരി അറസ്റ്റിൽ

New Update

publive-image

ബെം​ഗളൂരു: ഇൻഡി​ഗോ വിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ച യുവതി പിടിയില്‍. പ്രിയങ്ക ചക്രബർത്തി(24)യാണ് അറസ്റ്റിലായത്. കൊൽക്കത്തയിൽ നിന്ന് ബെം​ഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡി​ഗോ വിമാനത്തിലാണ് സംഭവം. വിമാനം ബെം​ഗളൂരുവിൽ എത്തിയ ഉടനെ യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Advertisment