Advertisment

യോഗി ആദിത്യനാഥിനെ വെടിവെച്ചു കൊല്ലുമെന്ന് ഭീഷണി; യുവാവിനെതിരേ കേസ്‌

New Update

publive-image

ലഖ്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി മുഴക്കിയ ജാര്‍ഖണ്ഡ് സ്വദേശിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. അമന്‍രാജ എന്ന യുവാവിനെതിരെയാണ് കേസ്. യോഗി ആദിത്യനാഥിനെ വെടിവെച്ചു കൊല്ലുമെന്ന് പ്രതിജ്ഞ ചെയ്യുന്ന വീഡിയോ ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

Advertisment