പൊളിറ്റിക്സ്
വയനാട്ടിൽ ഭൂരിപക്ഷം മൂന്നരലക്ഷം കടന്നു. മൂന്നിടത്ത് 2ലക്ഷത്തിനു മേൽ ഭൂരിപക്ഷം. ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷമുള്ളത് 5മണ്ഡലങ്ങളിൽ. യു.ഡി.എഫ് ജയം മിക്കതും അരലക്ഷത്തിലേറെ വോട്ടുകൾക്ക്. ഇത്രയും ആധികാരികമായ ജയത്തിന് വഴിവച്ചത് സംസ്ഥാന സർക്കാരിനെതിരായ അതിശക്തമായ ഭരണവിരുദ്ധ വികാരം. മന്ത്രി രാധാകൃഷ്ണന്റെ വിജയം പോലും ഇടതുകോട്ടയായ ആലത്തൂരിൽ 20143 വോട്ടിന്. ഇടതിനെ തിരിച്ചടിച്ചത് ശബരിമല പ്രക്ഷോഭ കാലത്ത് പോലുമില്ലാത്ത അതിശക്തമായ ഭരണവിരുദ്ധവികാരം