പൊളിറ്റിക്സ്
കേരള സര്‍വകലാശാലാ സെനറ്റിലേക്ക് ഗവർണർ നിർദേശിച്ച പിള്ളേരെ ദൂരെകളഞ്ഞുകൊണ്ട് അധികാരമില്ലെന്ന് വീണ്ടും ഓർമപ്പെടുത്തി ഹൈക്കോടതി. എന്നിട്ടും ചില ഗവര്‍ണര്‍മാര്‍ ഇപ്പോഴും തന്നിഷ്ടം മാതിരി പ്രവര്‍ത്തിക്കുന്നതാണു കഷ്ടം ! രാജ് ഭവനിലിരുന്ന് ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളില്‍ നിന്നു യോഗ്യരെ തെരഞ്ഞെടുക്കാന്‍ എന്തു സംവിധാനമാണ് ഗവര്‍ണര്‍ക്കുള്ളത് ? ഇത് പിൻവാതിൽ നിയമനം തന്നെ ! - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ്
വടകരപോലെ സെന്‍സിറ്റീവായ സ്ഥലത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കലാപമുണ്ടാക്കാന്‍ സി.പി.എം. ശ്രമിക്കുന്നു, എന്തുകൊണ്ട് തിരഞ്ഞെടുപ്പ് സമയത്ത് ബോംബ് പൊട്ടി? സമാധാനമുണ്ടാക്കണമെന്ന് അപ്പോള്‍ മുസ്ലിംലീഗ് പറയണ്ടേ? കാഫിര്‍ വിവാദം; ഉറവിടം കണ്ടെത്തിയിട്ട് മതി സമാധാനയോഗമെന്ന് യു.ഡി.എഫ്