പൊളിറ്റിക്സ്
പെരിയാറിലെ മത്സ്യക്കുരുതി സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം : വെൽഫെയർ പാർട്ടി
പത്മജയെ കൊണ്ട് കോൺഗ്രസിന് ഒരു പ്രയോജനവുമില്ല, പത്മജ കോൺഗ്രസിന് ഒരു ബാധ്യതയാണ് എന്ന് പറഞ്ഞവരുടെ ഒരു പാർട്ടിയിൽ നിന്ന് വിട്ടുപോയതാണ് എന്റെ ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം. ബിജെപിക്കാരി ആയിരിക്കുക എന്നത് ഏറ്റവും വലിയ അഭിമാനം; മോദി പ്രധാനമന്ത്രിയായി തുടരും: പത്മജവേണുഗോപാല്‍