Advertisment

പെനാല്‍റ്റി ചതിച്ചു! കേരള ബ്ലാസ്റ്റേഴ്‌സിനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ജംഷെഡ്പുര്‍ എഫ്‌സി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പരാജയം. ജംഷെഡ്പുര്‍ എഫ്‌സി മഞ്ഞപ്പടയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. 45, 48 മിനിറ്റുകളില്‍ പെനാല്‍റ്റിയിലൂടെ ഗ്രെഗ് സ്റ്റ്യുവര്‍ട്ടും, 53-ാം മിനിറ്റില്‍ ഡാനിയല്‍ ചീമയും ജംഷെപുരിനായി വല കുലുക്കി. ആദ്യ ഗോള്‍ വഴങ്ങിയതിന് ശേഷം നിറം മങ്ങിയ പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റേത്.

Advertisment