Advertisment

ഫിഫ റാങ്കിങ്ങില്‍ ബെല്‍ജിയം തന്നെ ഒന്നാമത്; അര്‍ജന്റീനയ്ക്ക് റാങ്കിങ്ങില്‍ മുന്നേറ്റം; ഇന്ത്യ 104-ാമത്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

പുതിയ ഫിഫ റാങ്കിങ്ങില്‍ ബെല്‍ജിയം ഒന്നാം സ്ഥാനം നിലനിര്‍ത്തി ബെല്‍ജിയം. ബ്രസീലും ഫ്രാന്‍സുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. അര്‍ജന്റീന നാലാം സ്ഥാനത്തെത്തി. ഇംഗ്ലണ്ട്, ഇറ്റലി, സ്‌പെയ്ന്‍, പോര്‍ച്ചുഗല്‍, ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്‌സ്, ജര്‍മനി എന്നിവരാണ് അഞ്ചു മുതല്‍ പതിനൊന്ന് വരെ സ്ഥാനങ്ങളില്‍. ഇന്ത്യ 104-ാം സ്ഥാനം നിലനിര്‍ത്തി.

Advertisment