Advertisment

രാജസ്ഥാന്‍ റോയല്‍സിന് സന്തോഷവാര്‍ത്ത, ഹെറ്റ്‌മെയര്‍ തിരിച്ചെത്തി; ചെന്നൈയ്‌ക്കെതിരെ കളിച്ചേക്കും

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

മുംബൈ: രാജസ്ഥാന്‍ റോയല്‍സിന് ആശ്വാസം പകര്‍ന്ന് സൂപ്പര്‍ താരം ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ തിരികെയെത്തി. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് താരം ഗയാനയിലേക്ക് മടങ്ങിയിരുന്നു. വെള്ളിയാഴ്ച സിഎസ്‌കെയ്‌ക്കെതിരെ നടക്കുന്ന നിര്‍ണായക മത്സരത്തില്‍ ഹെറ്റ്‌മെയര്‍ കളിച്ചേക്കും.

Advertisment