Advertisment

കരണ്‍ജിത് സിങ് കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം തുടരും; 2023 വരെ കരാര്‍ നീട്ടി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍കീപ്പര്‍മാരിലൊരാളായ കരണ്‍ജിത് സിങ് കരാര്‍ 2023 വരെ നീട്ടി. ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാന ഗോള്‍കീപ്പറായ പ്രഭ്‌സുഖന്‍ സിങ് ഗില്ലും നേരത്തെ കരാര്‍ നീട്ടിയിരുന്നു.

Advertisment