Advertisment

ബ്രൈസ് മിറാന്‍ഡ; കേരള ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയ്ക്ക് കരുത്ത് കൂട്ടാന്‍ പുതിയ താരമെത്തി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

കൊച്ചി: മുന്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് താരം ബ്രൈസ് മിരാന്‍ഡ് കേരള ബ്ലാസ്റ്റേഴ്‌സില്‍. 2026 വരെ താരം ടീമില്‍ തുടരും. ഇടതുവിങ്ങിലൂടെ ആക്രമിച്ച് കയറി ഗോളടിക്കാന്‍ അവസരമൊരുക്കുന്നതില്‍ വിദഗ്ധനാണ് മുംബൈ സ്വദേശിയായ ഈ 22കാരന്‍. ഇന്ത്യയുടെ അണ്ടര്‍ 23 ടീമിലും മിരാന്‍ഡ കളിച്ചിട്ടുണ്ട്.

Advertisment