Advertisment

അപ്പോസ്തോലോസ് ജിയാനോ കേരള ബ്ലാസ്‌റ്റേഴ്‌സില്‍! പുതിയ സീസണിലെ ആദ്യ വിദേശ സൈനിങ് പ്രഖ്യാപിച്ച് ക്ലബ്‌

New Update

publive-image

കൊച്ചി: 2022-23 സീസണിലെ ആദ്യ വിദേശ സൈനിങ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഗ്രീക്ക്-ഓസ്‌ട്രേലിയന്‍ താരമായ അപ്പോസ്തോലോസ് ജിയാനോ ആണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ വിദേശ താരം. ഓസ്‌ട്രേലിയന്‍ എ ലീഗ് ക്ലബ്ബായ മക്കാര്‍ത്തര്‍ എഫ്.സിയില്‍ നിന്നാണ് 32കാരനായ ഈ സ്‌ട്രൈക്കര്‍ ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്നത്. ഓസ്‌ട്രേലിയ, ഗ്രീസ് ദേശീയ ടീമുകളില്‍ കളിച്ച താരമാണ് ജിയാനോ.

Advertisment