Advertisment

യുക്രൈന്‍ താരം ഇവാന്‍ വോളോഡിമിറോവിച്ച് കലുഷ്‌നി കേരള ബ്ലാസ്‌റ്റേഴ്‌സില്‍

New Update

publive-image

കൊച്ചി: യുക്രൈന്‍ താരം ഇവാന്‍ വോളോഡിമിറോവിച്ച് കലുഷ്‌നിയെ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചു. ഒലെക്‌സാണ്ട്രിയ ടീമില്‍ നിന്ന് ലോണടിസ്ഥാനത്തിലാണ് 24-കാരനായ ഈ മിഡ്ഫീല്‍ഡര്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്. യുക്രൈന്‍ അണ്ടര്‍ 17, അണ്ടര്‍ 19 ടീമുകള്‍ക്കു വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഇദ്ദേഹം.

Advertisment