Recommended ഫുട്ബോൾ അഡ്രിയാന്‍ ലൂണ കേരള ബ്ലാസ്റ്റേഴ്സില്‍ തുടരും; കരാര്‍ രണ്ട് വര്‍ഷത്തേക്ക് നീട്ടി സ്പോര്‍ട്സ് ഡസ്ക് 22 Jul 2022 15:10 IST Follow Us New Update Advertisment കൊച്ചി: സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണ കേരള ബ്ലാസ്റ്റേഴ്സില്‍ 2024 വരെ തുടരും. ലൂണയുമായുള്ള കരാര്‍ രണ്ട് വര്‍ഷത്തേക്ക് നീട്ടിയതായി ബ്ലാസ്റ്റേഴ്സ് സ്ഥിരീകരിച്ചു. കഴിഞ്ഞ തവണ ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ എത്തിയതില്‍ ലൂണയുടെ പ്രകനടം നിര്‍ണായകമായിരുന്നു. Read More Read the Next Article