Advertisment

ഐഎസ്എല്‍: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരക്രമം ഇങ്ങനെ

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

കൊച്ചി: ഐഎസ്എല്‍ ഒക്ടോബര്‍ ഏഴിന് ആരംഭിക്കും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടും. ഇതുവരെ പുറത്തുവിട്ടത് പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരക്രമം ഇങ്ങനെ (തീയതി, എതിരാളി എന്ന ക്രമത്തില്‍):

ഒക്ടോബര്‍ 7-ഈസ്റ്റ് ബംഗാള്‍

ഒക്ടോബര്‍ 16-എടികെ മോഹന്‍ ബഗാന്‍

ഒക്ടോബര്‍ 23-ഒഡീഷ എഫ്‌സി

ഒക്ടോബര്‍ 28-മുംബൈ സിറ്റി

നവംബര്‍ 5-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

നവംബര്‍ 13-എഫ്‌സി ഗോവ

നവംബര്‍ 19-ഹൈദരാബാദ് എഫ്‌സി

ഡിസംബര്‍ 4-ജംഷെദ്പുര്‍ എഫ്‌സി

ഡിസംബര്‍ 11-ബെംഗളൂരു

ഡിസംബര്‍ 19-ചെന്നൈയിന്‍

ഡിസംബര്‍ 26-ഒഡീഷ

2023 ജനുവരി 23-ഗോവ

ജനുവരി 29-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

ഫെബ്രുവരി 3-ഈസ്റ്റ് ബംഗാള്‍

ഫെബ്രുവരി 23-ചെന്നൈയിന്‍

ഫെബ്രുവരി 11-ബെംഗളൂരു

ഫെബ്രുവരി 18-എടികെ മോഹന്‍ ബഗാന്‍

ഫെബ്രുവരി 26-ഹൈദരാബാദ്

(എല്ലാ മത്സരവും വൈകിട്ട് 7.30നാണ്).

Advertisment