Advertisment

ഡാനിഷ് ഫറൂഖ് ഇനി കേരള ബ്ലാസ്റ്റേഴ്‌സില്‍

New Update

publive-image

കൊച്ചി: മിഡ്ഫീല്‍ഡര്‍ ഡാനിഷ് ഫാറൂഖ് കേരള ബ്ലാസ്റ്റേഴ്‌സില്‍. ബെംഗളൂരു എഫ്‌സിയില്‍ നിന്നാണ് 26കാരനായ താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. 3.5 വര്‍ഷത്തെ കരാറാണ് ഡാനിഷുമായി കേരള ബ്ലാസ്റ്റേഴ്‌സിനുള്ളത്. 2026 വരെ താരം മഞ്ഞപ്പടയുടെ ഭാഗമാകും. ജമ്മു കശ്മീര്‍ സ്വദേശിയാണ്‌.

Advertisment