Advertisment

ക്ലെയ്റ്റണ്‍ സില്‍വയിലൂടെ വിജയം പിടിച്ചെടുത്ത് ഈസ്റ്റ് ബംഗാള്‍; കേരള ബ്ലാസ്റ്റേഴ്‌സിന് ഞെട്ടിക്കുന്ന തോല്‍വി

New Update

publive-image

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചു. 1-0 നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി. 77-ാം മിനിറ്റില്‍ ക്ലെയ്റ്റണ്‍ സില്‍വ നേടിയ ഗോളിലൂടെയാണ് ഈസ്റ്റ് ബംഗാള്‍ വിജയം നേടിയത്. ഇന്നത്തെ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

Advertisment