Advertisment

അഡ്രിയൻ ലൂണ സൂപ്പർ കപ്പ് കളിക്കില്ല; കേരള ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടി

New Update

publive-image

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ താരം അഡ്രിയന്‍ ലൂണ സൂപ്പര്‍ കപ്പില്‍ കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ താരത്തിന് നീണ്ട അവധി അനുവദിച്ചെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു. ലൂണയുടെ അഭാവം സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാകും.

Advertisment