Advertisment

ഷാർജയിലും ദുബായിലും നേരിയ ഭൂചലനം

New Update

publive-image

ദുബായ്: ദുബായിലും ഷാര്‍ജയിലും ചിലയിടങ്ങളില്‍ നേരിയ ഭൂചലനം. ഇറാനിലുണ്ടായ ഭൂചലനത്തെ തുടര്‍ന്നുണ്ടായ ചെറുചലനമാണ് യുഎഇയില്‍ അനുഭവപ്പെട്ടത്. വൈകിട്ട് നാലിന് ശേഷമായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങള്‍ ഒന്നുമില്ല.

Advertisment