Advertisment

കാലിഫോര്‍ണിയയില്‍ വീണ്ടും വെടിവയ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു ! നാലു പേര്‍ക്ക് പരിക്ക്‌

New Update

publive-image

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെവെര്‍ലി ഹില്‍സ് പ്രദേശത്താണ് സംഭവം നടന്നത്. ഈ മാസം കാലിഫോർണിയയിൽ നടക്കുന്ന നാലാമത്തെ വെടിവയ്പ്പാണിത്.

Advertisment