New Update
ഞാന്‍ ഹിന്ദുസ്ഥാനിയാണ്. ഹിന്ദുസ്ഥാനി മുസ്ലിമാണ്. എന്തു ധരിക്കണം എന്ന് പണ്ഡിറ്റ് ശുക്ല എന്നെ പഠിപ്പിക്കേണ്ട. ചാനല്‍ ചര്‍ച്ചയില്‍ മതം പറഞ്ഞ് അധിക്ഷേപിച്ച ബിജെപി പ്രതിനിധിയെ നിര്‍ത്തിപ്പൊരിച്ച് എബിപി അവതാരക
രാജഭരണ കാലത്തെ ചെങ്കോല്‍ ഇപ്പോള്‍ പാര്‍ലമെന്റില്‍ സ്ഥാപിക്കേണ്ട ആവശ്യം എന്താണ് എന്നായിരുന്നു റുമാനയുടെ ആദ്യ ചോദ്യം. അശോകചക്രവും രാജഭരണത്തിന്റെ ഭാഗമാണ് എന്നായിരുന്നു ശുക്ലയുടെ ഉത്തരം.
Advertisment